HomeNewsReligionകുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി

കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി

manchira

കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി

വളാഞ്ചേരി: കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് പൂജവെപ്പ്. വിജയദശമിനാളിൽ വിദ്യാരംഭം, വാഹനപൂജ, സരസ്വതീപൂജ, ഗണപതിഹോമം എന്നിവയുണ്ടാകും. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി കാർമികത്വം നൽകും. ഫോൺ: 9446632101, 8547713955.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!