HomeNewsReligionവിനായക ചതുർഥി: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്തി

വിനായക ചതുർഥി: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്തി

neithalappuram-ck-para-temple

വിനായക ചതുർഥി: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്തി

എടയൂർ: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമവും സിദ്ധിവിനായക വിശേഷാൽപൂജ എന്നിവ നടന്നു. നവഗ്രഹദോഷ ശാന്തിക്കായി നവഗ്രഹപൂജയും നടന്നു. മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിച്ചു. രാവിലെ ആറിനാരംഭിച്ച നവഗ്രഹപൂജ ഒമ്പതിന് സമാപിച്ചു. പ്രസാദ വിതരണവുംനടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!