HomeNewsInitiativesReliefറമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി

റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി

ck-para-relief-ki

റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി

എടയൂർ:എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റ് വിതരണം നടത്തി. നന്മ സെക്രട്ടറി എം.കെ അഷ്റഫ് ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ടി. ജലീൽ അധ്യക്ഷനായിരുന്നു. ട്രഷറർ ഷൗക്കത്തലി കമ്മിറ്റി അംഗങ്ങളായ താഹിർ, മാനുട്ടി, ഷിബിലി, മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!