HomeNewsPoliticsഎടയൂർ പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

എടയൂർ പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

chirak-myl-edayur

എടയൂർ പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

എടയൂർ: പഞ്ചായത്ത്‌ വാർഡ് 12 മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചിറക് യുണിറ്റ് സംഗമം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ ഉൽഘാടനം ചെയ്തു. എൻ. ടി. ഷിഹാബ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. പി. ജമാൽ പതാക ഉയർത്തി.
chirak-myl-edayur
പി. ഷെരീഫ് മാസ്റ്റർ, എ. പി. അസീസ്, എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം, ഉസ്മാൻ പൂക്കാട്ടിരി, സി. സി. മുനീർ, ടി. കെ. ജംഷീദ്, ടി. ഷംസാദലി , പി. പി. ഷബീർ, കെ.ഷാജിബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയർ സേവനം ചെയ്തവർക്കും, ചിറക് പ്രചാരണ ഫുട്ബോൾ മത്സരത്തിലെ വിജയികൾക്കുമുള്ള ട്രോഫികൾ വി. പി. മുഹമ്മദ്‌ കുഞ്ഞി, സി. മുഹമ്മദ്‌ കബീർ, വി. പി. മുഹമ്മദ്‌ റിയാസ്,കെ. അഷറഫ്, കൊളംബൻ സിദ്ധീഖ്, എൻ. ടി. ഷൌക്കത്ത് എന്നിവർ വിതരണം ചെയ്തു.തുടർന്ന് ഷിബിലി. കെ. പി. നയിച്ച ഇശൽ മേളവും അരങ്ങേറി.
പരിപാടിക്ക് എം. പി. ഇബ്രാഹിം മാസ്റ്റർ, പി കമ്മുക്കുട്ടി മാസ്റ്റർ, കെ. മുസ്തഫ,എം. സിദ്ധീഖ്, കെ. പി. മൊയ്‌തീൻ, പി പി. ഹൈദ്രോസ്, എ. ടി. സൽമാൻ,കെ ഷബീർ,കെ. പി. ഇർഷാദ്, കെ. പി. നിസാം, പി. മുർഷിദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!