HomeNewsPoliticsകോവിഡ് വാക്‌സിന്‍ കമ്പോളവത്കരിക്കുന്നതിനെതിരെ വളാഞ്ചേരിയിൽ അതിജീവന സമരം നടത്തി യൂത്ത് ലീഗ്

കോവിഡ് വാക്‌സിന്‍ കമ്പോളവത്കരിക്കുന്നതിനെതിരെ വളാഞ്ചേരിയിൽ അതിജീവന സമരം നടത്തി യൂത്ത് ലീഗ്

withstand-protest-myl-valanchery

കോവിഡ് വാക്‌സിന്‍ കമ്പോളവത്കരിക്കുന്നതിനെതിരെ വളാഞ്ചേരിയിൽ അതിജീവന സമരം നടത്തി യൂത്ത് ലീഗ്

വളാഞ്ചേരി: വാക്‌സിന്‍ അവകാശമാണെന്നും ഇന്ത്യയുടെ തെരുവോരങ്ങളില്‍ പ്രാണവായുവും മരുന്നും ലഭിക്കാതെ മനുഷ്യജീവനുകള്‍ പിടഞ് വീഴുമ്പോള്‍ കോവിഡ് വാക്‌സിന്‍ കമ്പോളവത്കരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിനെതിരെ പാസ്റ്റോഫീസ് പരിസരത്ത് വളാഞ്ചേരി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ അതിജീവന സമരം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ,പി, പി ഹമീദ് സി, എം റിയാസ്, മുജീബ് വാലാസി, അന്‍വര്‍ മുളമുക്കില്‍,ഹാഷിം തങ്ങള്‍ ജാഫര്‍ മാരാത്ത്, ഷിഹാബ് പാറക്കല്‍, മുസ്തഫ കെ പി എന്നിവര്‍ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!