HomeNewsTrafficViolationവിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

mvd-checking

വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്ച കാലത്ത് മലപ്പുറം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വേങ്ങര-പുതുപ്പറമ്പ് റോഡിൽ മിന്നൽ പരിശോധന നടത്തി.
mvd-checking
പ്രദേശത്തെ പ്രമുഖ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് ഓടുന്ന നിരവധി സ്കൂൾ ബസ്സുകൾ പരിശോധനയിൽ പിടികൂടി പിഴയിട്ടു. അസീം വി.ഐ, ബിജിലാൽ വാലേരി, മുഹമ്മദ് റഷീദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!