HomeNewsGeneralസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ വിവിധകേന്ദ്രങ്ങളിൽ ഉയർത്താനുള്ള ദേശീയപതാക ഏറ്റുവാങ്ങി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ വിവിധകേന്ദ്രങ്ങളിൽ ഉയർത്താനുള്ള ദേശീയപതാക ഏറ്റുവാങ്ങി

flags-valanchery-2022

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ വിവിധകേന്ദ്രങ്ങളിൽ ഉയർത്താനുള്ള ദേശീയപതാക ഏറ്റുവാങ്ങി

വളാഞ്ചേരി : രാജ്യത്തിന്റെ 75-ാം സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി നഗരസഭയിലെ വീടുകളിലും രാഷ്ട്രീയ സാമൂഹിക സംഘടനകൾക്കും ജീവനക്കാർക്കും വിതരണംചെയ്യാനുള്ള ദേശീയപതാക നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഏറ്റുവാങ്ങി.
flags-valanchery-2022
റെയിൻബോ ക്ലോത്ത് ബാർ യൂണിറ്റ് സൊസൈറ്റി ഓഫ് കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കുറ്റിപ്പുറം ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗം എസ്.എൻ. ശോഭന പതാക കൈമാറി. വൈസ്‌ ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർ ഇ.പി. അച്യുതൻ, സെക്രട്ടറി ഇൻചാർജ് ടി.പി. അഷറഫ് എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!