HomeNewsSportsFootballറിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി

റിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി

reliance-msp-football

റിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി

മലപ്പുറം: റിലയൻസ്‌ ഫൗണ്ടേഷൻ കേരള ദക്ഷിണ മേഖലാ ഫുട്‌ബോളിൽ സബ് ജൂനിയർ, സീനിയർ വിഭാഗത്തിൽ എംഎസ്‌പി സ്‌കൂൾ ചാമ്പ്യന്മാർ. വാശിയേറിയ മത്സരത്തിൽ എൻഎംഎച്ച്‌എസ്‌ ചേലേമ്പ്രയെയാണ്‌ പരാജയപ്പെടുത്തിയത്‌.
ഏഴ്‌ ജില്ലകളിലെ ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ 2-–-1നും സീനിയർ വിഭാഗത്തിൽ 1–-0നുമാണ്‌ വിജയം.
reliance-msp-football
ജൂനിയറിൽ എൻഎംഎച്ച്‌എസ്‌ ചേലേമ്പ്രയെ ടൈബ്രേക്കറിൽ 5-–-3ന്‌ കീഴടക്കി ജിഎച്ച്‌എസ്‌ എടത്തനാട്ടുകര (ഗോകുലം) ജേതാക്കളായി. വിജയികൾ കോയമ്പത്തൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യ ലെവൽ മത്സരങ്ങൾക്ക് യോഗ്യത നേടി. 8, 9, 10 തീയതികളിലാണിത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!