HomeNewsPoliticsഎംഎസ്എഫ് നേതാക്കൾ കെ.എം.സി.ടി ലോ കോളേജ് സമരപന്തൽ സന്ദർശിച്ചു

എംഎസ്എഫ് നേതാക്കൾ കെ.എം.സി.ടി ലോ കോളേജ് സമരപന്തൽ സന്ദർശിച്ചു

kmct

എംഎസ്എഫ് നേതാക്കൾ കെ.എം.സി.ടി ലോ കോളേജ് സമരപന്തൽ സന്ദർശിച്ചു

കുറ്റിപ്പുറം:കെ.എം.സി.ടി ലോ കോളേജിൽ നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികളെ എംഎസ്എഫ് ജില്ല ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രിൻസിപ്പളുമായി ചർച്ചചെയ്തു. യൂണിയൻ ഭാരവാഹികളുമായി ഇന്ന് തന്നെ ചർച്ച നടത്തി വൈകീട്ട് നടക്കുന്ന PTA മീറ്റിങ്ങിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിക്കാം എന്ന ഉറപ്പിന്മേൽ ചർച്ച അവസാനിപ്പിച്ചു.ശേഷം നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും എല്ലാവിധ സഹകരങ്ങളും ഉറപ്പു നൽകി.
kmct
എംഎസ്എഫ് ജില്ലാ ഉപാധ്യക്ഷൻ അസ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം എംഎസ്എഫ് സെക്രട്ടറി സക്കാഫ് തങ്ങൾ, കുറ്റിപ്പുറം പഞ്ചായത്ത് എംഎസ്എഫ് പ്രെസിഡെന്റ് ഫെമിൽ,സെക്രട്ടറി ബാസിത് എടച്ചലം എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!