HomeNewsPoliticsകരേക്കാട്ടെ വിദ്യാർഥി പ്രതിഭകൾക്ക് എം.എസ്.എഫിന്റെ ആദരം

കരേക്കാട്ടെ വിദ്യാർഥി പ്രതിഭകൾക്ക് എം.എസ്.എഫിന്റെ ആദരം

msf-karekkad

കരേക്കാട്ടെ വിദ്യാർഥി പ്രതിഭകൾക്ക് എം.എസ്.എഫിന്റെ ആദരം

എടയൂർ: കരേക്കാട്, ചെങ്കുണ്ടൻ പടി, എടയൂർ റോഡ്, സ്കൂൾപടി ഭാഗത്തുള്ള ഈ വർഷത്തെ എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികൾക്ക് ‘ഗ്രീൻ അർമി’ സ്ക്കൂൾപടി ചേനാടൻ കുളമ്പിന്റെ ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു.
sslc
പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അസീസ്‌ കോടിയിൽ, പഞ്ചായത്ത് എം.എസ്.എഫ് വൈസ്. പ്രസിഡന്റ്‌ ബഷീർ കരേക്കാട്, പഞ്ചായത്ത് എം.എസ്.എഫ് ജോ. സെക്രട്ടറി സലാം സി.കെ, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ്‌ ഗഫൂർ കപ്പുരത്ത്, വാർഡ് എം.എസ്.എഫ് സെക്രട്ടറി ദിൻഷാദ് എൻ.കെ, മൻസൂർ ഉഴിഞ്ഞാലത്ത്, മുനീർ പി.ടി, ഇർഷാദ് ഒ, നിസാമുദ്ധീൻ ഒ, ഉവൈസ് പി, ഷെഫീഖ് പൊറ്റയിൽ, ജാസി, എന്നിവർ പങ്ക് എടുത്തു.
msf-felicitation


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!