HomeNewsEducationActivityകളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

motivation-camp-kalarikkal

കളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം കളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മിഷാൽ ഗുരുവായൂർ, ഫാസിൽ പി, സമദ് എന്നിവർ ക്ലാസ് എടുത്തു. മഹേഷ് പി പി, സുജേഷ് കെ, അക്ഷയ് പി, ആഷിഖ് പി, ശരത്ത്, ജുനൈദ്, ഷഹനാസ് മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!