HomeNewsEnvironmentalപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും രണ്ടായിരത്തോളം തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും രണ്ടായിരത്തോളം തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ

plant-distribution,valanchery

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും രണ്ടായിരത്തോളം തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും രണ്ടായിരത്തോളം തൈകൾ വിതരണം നടത്തി വളാഞ്ചേരി നഗരസഭ. വളാഞ്ചേരി നഗരസഭ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നടുന്നതിന് സംഘടനകൾ, ക്ലബ്ബുകൾ, മറ്റു കൂട്ടായ്മകൾ, പൊതു സ്ഥാപനങ്ങൾ എന്നിവർക്കുള്ള തൈകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന നിർവഹിച്ചു, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, കൗണ്സിലർ മൂർക്കത്ത് മുസ്തഫ , നഗരസഭ സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!