HomeNewsCharityകാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു

കാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു

moonnakkal-bus

കാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു

വളപുരം: ജീവ കാരുണ്യ മേഖലയിൽ വ്യത്യസ്ഥമായ പ്രവർത്തനങ്ങളുമായി യത്രക്കാരുടെ ഇടയിൽ താരമായ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈകോർക്കുന്നു. ഏലംകുളം ഈയ്യമ്മട മൊയ്തീൻ ചികിത്സാസഹായത്തിനായിട്ടാണ് ഈത്തവണ ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇതിൻറെ ഭാഗമായി 4.6.2018 (തിങ്കൾ) വളാഞ്ചേരി-വളപുരം-പെരിന്തൽമണ്-ആലിപ്പറമ്പ് റൂട്ടിൽ ഓടുന്ന മൂന്നാക്കൽ ബസ്സ് ഉടമകളും ജീവനക്കാരും ഈ ഒരു ദിവസത്തിലെ വേതനമടക്കം മുഴുവൻ കളക്ഷനും മൊയ്തീൻ ചികിത്സാസഹായത്തിനായി നൽകുമെന്ന് അറിയിച്ചു .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!