HomeNewsEventsസ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും

സ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും

v-abdurahiman

സ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും

മലപ്പുറം: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ എഡിഎം എൻ എം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ്‌ പശ്ചാത്തലത്തിൽ എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ലളിതമായാണ് പരിപാടികൾ നടക്കുക. സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷമാണ് പരിപാടികൾ തുടങ്ങുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!