HomeNewsInaugurationവെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

വെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

west-villur-mini-mast

വെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ വെസ്റ്റ് വില്ലൂരിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
west-villur-mini-mast
എം.എൽ.എയുടെ 2017- 18 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 165000 രൂപ ചെലവഴിച്ച് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, കൗൺസിലർ കെ.എൻ. അബ്ദുറഹീം, മാട്ടിൽ ബാവ ഹാജി, പി.ടി.എം. വില്ലൂർ, പി.എം. ഹുസൈൻ, പി.എം. യൂസഫ് ഹാജി, സമീർ മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!