HomeNewsGeneralഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു

adv-sujatha-meshss

ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിമ്പിളിയം: പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക, പൗരത്വ രജിസ്റ്റർ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ വലിയകുന്നിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. സുജാതവർമ ഉദ്ഘാടനംചെയ്തു. കളത്തിൽ സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, കെ.പി. സത്താർ, പി.സി.എ. നൂർ, കെ. മാനുപ്പ, കെ.ടി. മൊയ്തു, ഇ. മുകുന്ദൻ, വിനു പുല്ലാനൂർ, പി. പദ്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!