HomeNewsInitiativesഎം.ഇ.എസ് യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടിവി സംഭാവന ചെയ്തു

എം.ഇ.എസ് യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടിവി സംഭാവന ചെയ്തു

എം.ഇ.എസ് യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടിവി സംഭാവന ചെയ്തു

വലിയകുന്ന്: എംമ്മ.ഇ.എസ് യൂത്ത് വിങ്ങ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടി.വി നൽകി. ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മംകോട്ടക്കൽ മണ്ഡലം ജനകീയ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുൽസു, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ ഉമ്മുകുൽസു, മെഡിക്കൽ ഓഫീസർ പി.അഹമ്മദ്, കൂടാതെ എം.ഇ.എസ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!