HomeNewsCrimeAssaultപട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി

പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി

pattambi-riot

പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി

പട്ടാമ്പി: പട്ടാമ്പിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. വയറിനു കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
perfect
ഇതേ തുടർന്ന് പോലീസ് ലാത്തി വീശി, കടകൾ അടപ്പിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.സി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ ഉള്ളവരും തൊട്ടടുത്തുള്ള മറ്റൊരു പച്ചക്കറി വ്യാപാരിയും തമ്മിൽ രാവിലെ ഉണ്ടായ അടിപിടിയാണ് രാത്രിയോടെ കത്തിക്കുത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!