HomeNewsPoliticsഎ.ഐ.വൈ.എഫ് വെണ്ടല്ലൂർ യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം നടന്നു

എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം നടന്നു

aiyf-membership

എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം നടന്നു

ഇരിമ്പിളിയം: കോട്ടക്കൽ മണ്ഡലത്തിലെ വെണ്ടല്ലൂർ യൂണിറ്റ്തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു. മെമ്പർഷിപ്പ് വിതരണം ഷെഫിഖ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം ജാനിഷ് ബാബു, യൂണിറ്റ് തല നേതാക്കൾ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!