HomeNewsMeetingപൗരത്വനിയമ ഭേദഗതി; കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു

പൗരത്വനിയമ ഭേദഗതി; കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു

hareesh-vasudevan-kuttippuram

പൗരത്വനിയമ ഭേദഗതി; കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു

കുറ്റിപ്പുറം: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കയും ഭയവും ദുരീകരിക്കുന്നതിനും സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനുമായി കുറ്റിപ്പുറം സൗഹൃദവേദി സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഫുജൈറ പാലസിൽ സംഘടിപ്പിച്ച കൂട്ടായ്മ അഡ്വ. ഹരീഷ് വാസുദേവ് നയിച്ചു. സി.പി.കെ. ഗുരുക്കൾ, പി.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!