HomeNewsHealthലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു

ലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു

valanchery-muncipality

ലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു

ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ, കുടുംബശ്രീ സി.ഡി.എസ്, വയോമിത്രം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീരോഗ ബോധവൽക്കരണവും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്‌ഘാടനം 2019 ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ ബഹു. നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി റുഫീന നിർവ്വഹിക്കും. നഗരസഭയിലെ വയോജന അയൽക്കൂട്ട അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണെന്ന് ചെയർ‌പേഴ്സൺ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!