HomeNewsEventsമീഡിയ ക്ലബ് പ്രഖ്യാപനം ഇന്ന് വളാഞ്ചേരിയിൽ

മീഡിയ ക്ലബ് പ്രഖ്യാപനം ഇന്ന് വളാഞ്ചേരിയിൽ

media-club-valanchery

മീഡിയ ക്ലബ് പ്രഖ്യാപനം ഇന്ന് വളാഞ്ചേരിയിൽ

വളാഞ്ചേരി: ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ മീഡിയ ക്ലബിന്റെ പ്രഖ്യാപനവും ജനപ്രതിനിധികള്‍ക്കുളള സ്വീകരണവും ഇന്ന് വൈകീട്ട് നാലു മണിക്ക് വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നടത്തും. മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് വളാഞ്ചേരി കേന്ദ്രമായി മീഡിയ ക്ലബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!