HomeNewsInitiativesDonationവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മാതൃകാ ഫാമിലി കെയർ കൂട്ടായ്മ

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മാതൃകാ ഫാമിലി കെയർ കൂട്ടായ്മ

mathruka family care

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മാതൃകാ ഫാമിലി കെയർ കൂട്ടായ്മ

വളാഞ്ചേരി: കേരള മലപ്പുറം ജില്ലാ ബാർബർ കൂട്ടായ്മയും പ്രവാസി ബാർബർ കൂട്ടായ്മയായ മാതൃകാ ഫാമിലി കെയർ ചേർന്ന് നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുമൻ്റോയും വിതരണം ചെയ്തു. ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗഫൂർ പുത്തനത്താണിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, കൊളത്തോൾ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഫൈസൽ ചേകനൂർ, വൈസ് പ്രസിഡന്റ്മാരായ റഷീദ് തിരൂർ, നാസർ യൂണിവേഴ്‌സിറ്റി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാവ ചേളാരി, ജോയിന്റ് സെക്രട്ടറി മാരായ; കരീം വളാഞ്ചേരി, റഹീസ് പുത്തനത്താണി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!