HomeNewsInitiativesഒരുമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇരിമ്പിളിയത്ഥ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ഒരുമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇരിമ്പിളിയത്ഥ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ഒരുമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇരിമ്പിളിയത്ഥ് കൂട്ടയോട്ടം സംഘടിപ്പിച്ചു

വലീയകുന്ന്: മേച്ചീരിപറമ്പിലെ നാട്ടൊരുമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലഹരി മുക്ത കൂട്ട ഓട്ടം സംഘടിപ്പിച്ചു. ‘ലഹരി മുക്ത ഇരിമ്പിളിയം’ എന്ന സന്ദേശമുയർത്തിയാണ് ബലി പെരുന്നാൾ ദിനമാ‍യ സെപ്തംബർ ഒന്നിന് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വലിയകുന്ന് ജംഗ്‌ഷണിൽ നിന്ന് തുടങ്ങിയ ഓട്ടം മേച്ചേരിക്കുന്ന് അങ്ങാടിയിൽ അവസാനിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!