HomeNewsInitiativesDonationവാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി

വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി

syringes-markaz-athavanad

വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി

ആതവനാട്:കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി മർക്കസ് ആർട്സ് & സയൻസ് കോളേജ് 1000 സിറിഞ്ചുകൾ ആതവനാട് പഞ്ചായത്ത് പി.എച്.സിയിലേക്ക് കൈമാറി. മർക്കസ് ജോ: സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.ടി.ആസാദിൽ നിന്നും ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ, മെഡിക്കൽ ഓഫീസർ എന്നിവർ ഏറ്റുവാങ്ങി.കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി.സിസി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസിർ .കെ പി, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!