HomeNewsProtestമാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ

മാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ

gail-route

മാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ

മാറക്കര: മാറാക്കര പഞ്ചായത്ത് ഭരണസമിതി ഗെയ്‌ൽ ഇരകൾക്കൊപ്പമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ. പോലിസിനെ വിട്ട് അടിച്ചമർത്തുന്നത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ സർവെ നടത്തി മുന്നോട്ട് പോകുകയാണ് അധികൃതർ ചെയ്യുന്നത്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്കൾ പരിഹരിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!