HomeNewsMeetingFelicitationറാങ്ക് ജേതാവിനെ ആദരിച്ച് മാറാക്കര പഞ്ചായത്ത്

റാങ്ക് ജേതാവിനെ ആദരിച്ച് മാറാക്കര പഞ്ചായത്ത്

rank-holder-marakkara

റാങ്ക് ജേതാവിനെ ആദരിച്ച് മാറാക്കര പഞ്ചായത്ത്

കാലികറ്റ് സർവകലാശാല ബി.എസ്.സി ബോട്ടണി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ കാടാമ്പുഴയിലെ അനഘക്ക് മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് വി മധുസൂദനൻ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദലി പള്ളി മാലിൽ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമറലി കരേക്കാട്, കേശവൻ മാസ്റ്റർ, സജിത, ഉണ്ണി, ജാസിർ പതിയിൽ, സിദ്ദീഖ്‌ പള്ളിയാൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!