HomeNewsArtsMarakkara grama panchayat Keralotsavam-2012: sahrudaya club emerged as winners

Marakkara grama panchayat Keralotsavam-2012: sahrudaya club emerged as winners

Keralotsavam logo

Marakkara grama panchayat Keralotsavam-2012: sahrudaya club emerged as winners

മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി. എ.സി. നിരപ്പ് ചലനം ക്ലബ് രണ്ടാം സ്ഥാനക്കാരായി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഒ.കെ. സുബൈര്‍ ഉദ്ഘാടനംചെയ്തു. മൂര്‍ക്കത്ത് നദീറ അധ്യക്ഷത വഹിച്ചു. മുകുന്ദന്‍, ഒ.പി. കുഞ്ഞിമുഹമ്മദ്, എം.സലിം, സിന്ധു, എം. അഹമ്മദ്, ജുനൈദ് പാമ്പലത്ത്, പി. അഹമ്മദ്കുട്ടി, പി. രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല സമ്മാനദാനം നിര്‍വഹിച്ചു.

Summary:The Keralotsavam-2012 in Marakkara Grama Panchayath ends as the sahrudaya club of Kadampuzha emerged as winners. The Chalanam club of AC Nirap became the second. The Grama Panchayat president Ottakath Jameela gave away the prize to the winners.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!