HomeNewsEventsവിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ

വിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ

thindalam-preist-farewell

വിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ

എടയൂർ : എടയൂർ തിണ്ടലം മഹാദേവക്ഷേത്രം മേൽശാന്തി പനക്കാട്ട് ഇല്ലത്ത് രാമൻ നമ്പൂതിരിക്ക് ക്ഷേത്രസമിതി ഭാരവാഹികൾ യാത്രയയപ്പ് നൽകി. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ട്രസ്റ്റി പനക്കാട്ട് ഇല്ലത്ത് ഗോവിന്ദനുണ്ണി, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമദാസൻ, സെക്രട്ടറി ടി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. 45 വർഷത്തെ സേവനത്തിനുശേഷമാണ് രാമൻ നമ്പൂതിരി മേൽശാന്തി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!