HomeNewsAccidentsകുറ്റിപ്പുറത്ത് മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവിനെ ട്രെയിൻ തട്ടി: ഇടതുകൈ അറ്റു

കുറ്റിപ്പുറത്ത് മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവിനെ ട്രെയിൻ തട്ടി: ഇടതുകൈ അറ്റു

kuttippuram

കുറ്റിപ്പുറത്ത് മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവിനെ ട്രെയിൻ തട്ടി: ഇടതുകൈ അറ്റു

കുറ്റിപ്പുറം ∙ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന ആന്ധ്ര സ്വദേശിയുടെ കൈ ട്രെയിൻ തട്ടി മുറിഞ്ഞു. കുറ്റിപ്പുറം ഹൈസ്കൂളിന് സമീപത്ത് കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് സംഭവം. കുറ്റിപ്പുറത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശി ദുർഗാപ്രസാദ് (24) ആണ് അപകടത്തിൽപ്പെട്ടത്.
mobile-phone
ട്രാക്കിന് സമീപത്തുകൂടി ഇയാൾ ഫോൺ ചെയ്ത് നടക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. ഇടതു കൈ പൂർണമായും അറ്റു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!