HomeNewsGeneralആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ സമൂസയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ നാണയം!

ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ സമൂസയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ നാണയം!

samosa

ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ സമൂസയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ നാണയം!

തിരൂര്‍: ജില്ലാ ആശുപത്രി കാന്റീനില്‍നിന്ന് വാങ്ങിയ സമൂസയ്ക്കുള്ളില്‍ അഞ്ചുരൂപയുടെ നാണയം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിനാണ് വെള്ളിയാഴ്ച രാവിലെ നാണയം കിട്ടിയത്. സമൂസ കഴിക്കുന്നതിനിടയില്‍ നാണയത്തിന്മേല്‍ കടിച്ചതിനാല്‍ വിഴുങ്ങിയില്ല. തുടര്‍ന്ന് കാന്റീന്‍ ജീവനക്കാരെ വിവരമറിയിച്ചു. ലഘു പലഹാരങ്ങള്‍ പുറത്തുനിന്നും വാങ്ങിയാണ് കാന്റീന്‍ ജീവനക്കാര്‍ വില്‍പ്പന നടത്തുന്നത്.

samosa


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!