HomeNewsEventsCelebrationകുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ മലയാളഭാഷാ ദിനാചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ മലയാളഭാഷാ ദിനാചരണം സംഘടിപ്പിച്ചു

malayalam-language-day-2023-kuttippuram-sub-registrar

കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ മലയാളഭാഷാ ദിനാചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം : സബ് രജിസ്‌ട്രാർ ഓഫീസിൽ നടന്ന മലയാളഭാഷാ ദിനാചരണം കവിയും ചിത്രകാരനുമായ അരവിന്ദ് വട്ടംകുളം ഉദ്ഘാടനംചെയ്തു. സബ് രജിസ്ട്രാർ അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. ചിറക്കൽ ശ്രീജിത്ത്, നന്ദകുമാർ, അമ്പാടി സദാനന്ദൻ, കളത്തിൽ മോഹനൻ, സ്‌മിത, നിഖില തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പ്രശ്നോത്തരി മത്സരം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!