HomeUncategorizedമാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും

മാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും

malappuram-collector-vote-2021

മാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും

മലപ്പുറം: മാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനും ഭാര്യ ദീപയും മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 107a നമ്പർ മാതൃക പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!