HomeNewsAccidentsബസ്സ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം-വീഡിയോ

ബസ്സ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം-വീഡിയോ

vattamkulam-ksrtc

ബസ്സ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം-വീഡിയോ

എടപ്പാള്‍, വട്ടംകുളം പഞ്ചായത്ത് റോഡിൽ നെല്ലറ ഗ്രൗണ്ടിന് സമീപത്താണ് നിറയെ യാത്രക്കാരുമായി വന്നിരുന്ന KSRTC ബസ്സ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. സ്കൂള്‍ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റിൽ KSRTC ബസ്സ് ഇടിച്ചതിനെ തുടർന്ന് വൈദ്യുതി പ്രവഹിച്ചിരുന്ന പോസ്റ്റ് ബസ്സിന്ന് മുകളിലേക്ക് മുറിഞ് വീഴുകയായിരുന്നു.
vattamkulam-ksrtc
തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരും, വഴിയാത്രക്കാരും നിറയെ കുട്ടികളുമായി പോകുന്ന ബസ്സിലെ വിദ്യാർത്ഥികളും തലനാരിഴക്കാണ് വൻ ദുരന്തത്തിൽ നിന്നും ഒഴിവായത്.

Summary: major accident averted at vattamkulam after a ksrtc bus broke a electric post.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!