HomeNewsReligionതിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു

തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു

aanayoottu-2022-tiruvegappura

തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു

: തിരുവേഗപ്പുറ ക്ഷേത്രത്തിൽ ആനയൂട്ടും മഹാഗണപതിഹോമവും നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ സാജു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. മേൽശാന്തിമാരായ നരിപ്പറ്റമനയ്ക്കൽ ഹരി നമ്പൂതിരിയും കരുമങ്ങാട്ട് മനയ്ക്കൽ ഹരീഷ് നമ്പൂതിരിയും സഹായികളായി ക്ഷേത്രത്തിൽ ഞായറാഴ്‌ച നിറയും ആഘോഷിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!