HomeNewsEducationAdmissionവിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മഅദിൻ ഏബിൾവേൾഡ്

വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മഅദിൻ ഏബിൾവേൾഡ്

Apply-Now

വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മഅദിൻ ഏബിൾവേൾഡ്

മലപ്പുറം : മഅദിൻ ഏബിൾവേൾഡ് വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള റിസോഴ്സ് സെന്ററിന്റെ അംഗീകാരത്തോടെ കൗൺസിലിങ് സൈക്കോളജി, മാനേജ്മെന്റ് ഓഫ് ലേണിങ് ഡിെസബിലിറ്റി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് നൽകുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും കോഴ്സുണ്ട്. എസ്.എസ്.എൽ.സി. ആണ് യോഗ്യത. വെബ്‌സൈറ്റ്: www.ableworld.org. ഫോൺ: 9745380777, 9745777380.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!