HomeNewsEducationAdmissionമഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

Madin-academy

മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

മലപ്പുറം : മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിന്റെ നാലാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അറബിക് അക്ഷരമാലയിലെ 29 അക്ഷരങ്ങളുടെ വ്യത്യസ്ത രൂപങ്ങളാണ് പഠിപ്പിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാവുന്ന കോഴ്‌സ് പൂർണമായും ഓൺലൈൻ വഴിയാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് കാലിഗ്രഫി കിറ്റ് സൗജന്യമായി ലഭിക്കും. 33 ദിവസമായിരിക്കും കോഴ്സ്. രജിസ്റ്റർചെയ്യേണ്ട അവസാനതീയതി 20. ഫോൺ: +916238581998.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!