HomeNewsAccidentsഎടപ്പാൾ നടുവട്ടത്ത് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു

എടപ്പാൾ നടുവട്ടത്ത് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു

truck-edappal-tire

എടപ്പാൾ നടുവട്ടത്ത് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു

എടപ്പാള്‍ : ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡില്‍ വശം ചെരിഞ്ഞു മറിഞ്ഞു. വള്ളിയാഴ്ച് വൈകുന്നേരം 4 ന് സംസ്ഥാന പാതയിലെ നടുവട്ടം പിലാക്കല്‍ പള്ളിക്കു സമീപമാണ് അപകടം. അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാരത്തിന്റെ പേക്കറ്റുകള്‍ അടങ്ങിയ ചാക്കുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തൃശൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് ചരക്കുമായി പോകുന്നതിനിടേയാണ് അപകടം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!