HomeNewsEducationNewsമജ്‌ലിസ് പോളിടെക്‌നിക്കിൽ തത്സമയ പ്രവേശനം വ്യാഴാഴ്ച

മജ്‌ലിസ് പോളിടെക്‌നിക്കിൽ തത്സമയ പ്രവേശനം വ്യാഴാഴ്ച

majlis-poly

മജ്‌ലിസ് പോളിടെക്‌നിക്കിൽ തത്സമയ പ്രവേശനം വ്യാഴാഴ്ച

എടയൂർ: പുറമണ്ണൂർ മജ്‌ലിസ് പോളിടെക്‌നിക് കോളേജിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പ്രവേശനത്തിന് രണ്ടാംവട്ട തത്സമയ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം കിട്ടിയവർ വ്യാഴാഴ്ച 10-ന് രക്ഷിതാവിനോടൊപ്പമെത്തി പ്രവേശനം നേടണം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും കരുതണം. ഫോൺ: 8281899825, 9447067401.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!