HomeNewsInitiativesCommunity Serviceഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം

ഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം

lion-star-kuttippuram-cleaning

ഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം

കുറ്റിപ്പുറം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം കുട്ടികൾ. കുറ്റിപ്പുറം മൈത്രി കോളനി റോഡാണ് കുട്ടികൾ ശുചീകരിച്ച് ചെടികൾ വച്ച് പിടിപ്പിച്ചത്. ക്ലബ് അംഗങ്ങളായ അമ്മാർ ഫൈസൽ, സിനാൻ പി, നിഷാദ്, ശിബിൽ കെ, ഷെഹ്മ, ഹയ ഫൈസൽ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംഘം ജില്ലാ കോഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!