HomeNewsSportsFootballSevensവി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ

വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ

usha-fc

വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: വളാഞ്ചേരിയിൽ നടന്നു വരുന്ന വി.എഫ്.എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ഉഷാ തൃശൂരിന് കിരീടം. കലാശപോരാട്ടത്തിൽ കരുത്തരായ സൂപർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് ഉഷ ചാമ്പ്യന്മാരായത്.
usha-fc
കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ഇതേ തുടർന്ന് പെനാൽറ്റി ഷൂറ്റൌട്ടിലാണ് 5-4ന് ഉഷയുടെ ജയം. വിദേശ താരം അബുലയ് ആണ് സുപ്പറിന്റെ കിക്ക് നഷ്ടപ്പെടുത്തിയത്. ഉഷയുടെ സീസണിലെ നാലാം കിരീടമാണിത്.

No Comments

Leave A Comment