HomeNewsLaw & Orderഓണ വിപണി; ലംഘനങ്ങൾക്കൊരുങ്ങി കർശന നടപടിക്കൊരുങ്ങി സർക്കാർ വകുപ്പുകൾ

ഓണ വിപണി; ലംഘനങ്ങൾക്കൊരുങ്ങി കർശന നടപടിക്കൊരുങ്ങി സർക്കാർ വകുപ്പുകൾ

LEGAL-METROLOGY-RAID

ഓണ വിപണി; ലംഘനങ്ങൾക്കൊരുങ്ങി കർശന നടപടിക്കൊരുങ്ങി സർക്കാർ വകുപ്പുകൾ

തിരൂർ: വില വിവരം പ്രദർശിപ്പിക്കാത്തതും അളവ് തൂക്ക ഉപകരണങ്ങൾ സീൽ ചെയ്യാത്തതും മായം കലർന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതുമായ കടകൾക്കെതിരെ കർശന നടപടി. തിരൂർ താലൂക്ക് സപ്ളൈ ഓഫീസർ ടി.എൻ. മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, റവന്യു, ഫുഡ്‌ സേഫ്റ്റി വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്. തിരൂർ, ആലത്തിയൂർ, താനൂർ, വൈലത്തൂർ എന്നിവിടങ്ങളിലായി 63 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകളുണ്ടാവും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!