HomeNewsInitiativesReliefമുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Pandikasala-kit-iuml

മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കുറ്റിപ്പുറം: പാണ്ടികശാല മുസ്ലീം ലീഗ്, യൂത്ത് ലീഗ്, കെഎംസിസിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇത്തരം ചെറിയ സഹായങ്ങളും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് വിതരോദ്‌ഘാടനം കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പരപ്പാര സിദ്ധീഖ് നിർവഹിച്ചു.
Pandikasala-kit-iuml
വിതരണ ചടങ്ങിൽ സിദ്ദീഖ് പരപ്പാര, വസീമ വേളേരി, റംല കറത്തൊടി, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, ടി.ഷമീർ, സി.പി.ഹംസ,കുഞ്ഞുട്ടി.കെ.കെ, സി.ഹമീദ്, കുഞ്ഞാവുട്ടി.പി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!