HomeNewsPoliticsഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി

ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി

ldf-pookkattiri-governor

ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി

എടയൂർ: ഗവർണറുടെ നിലപാട് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നാരോപിച്ച് സർവകലാശാല വിഷയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. എടയൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
പി.എം.മോഹനൻ , കെ.നാരായണൻ , പി.എം.സുരേഷ്‌, ടി.ടി. റംല, പി.പി.സുധീർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!