HomeNewsInitiativesReliefഓണക്കിറ്റുകൾ വിതരണം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്

ഓണക്കിറ്റുകൾ വിതരണം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്

onam-kit-kvves-kuttippuram

ഓണക്കിറ്റുകൾ വിതരണം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്

കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വർഷാവർഷം നടത്തിവരുന്ന ഓണക്കിറ്റ് വിതരണം ബ്രിട്ടീഷ് അക്കാദമി എം.ഡി. സുനിത ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽകരീം അധ്യക്ഷൻ, സ്വാഗതം ബഷീർ കിഡ്സ്, മുഖ്യ പ്രഭാഷണം കെ. ടി കുഞ്ഞുമുഹമ്മദ് , വനിതാ വിംഗ് പ്രസിഡണ്ട് ജിഷി ഗോവിന്ദൻ, മുഹമ്മദ് കുട്ടി, എന്നിവർ ആശംസ അറിയിച്ച പരിപാടിയിൽ,യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ കെ എം നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!