HomeNewsMeetingFelicitation കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിൽ പ്രവാസി സംഗമവും പ്രതിഭകൾക്കുള്ള അനുമോദനവും ഒരുക്കി

 കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിൽ പ്രവാസി സംഗമവും പ്രതിഭകൾക്കുള്ള അനുമോദനവും ഒരുക്കി

kuttippuram-south-alp-alumni

 കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിൽ പ്രവാസി സംഗമവും പ്രതിഭകൾക്കുള്ള അനുമോദനവും ഒരുക്കി

കുറ്റിപ്പുറം : സൗത്ത് എ.എൽ.പി. സ്കൂളിലെ പൂർവവിദ്യാർഥികളായ ഇത്തവണത്തെ എസ്.എസ്‌.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും പൂർവ വിദ്യാർഥികളായ 60 വയസ്സ് തികഞ്ഞ പ്രവാസികളെയും അനുമോദിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. സി. മൊയ്തീൻകുട്ടി അധ്യക്ഷതവഹിച്ചു. എസ്.വി. സതീദേവി, ആസാദ് ആലുക്കൽ, ടി.കെ. സലീം ബർക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!