HomeNewsEducationActivityകുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

kmct-poly-republic-2023

കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

കുറ്റിപ്പുറം: മാതൃ രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാവിലെ 9 മണിക്ക് ദേശീയ പതാക ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ പി.ച്ച് സുബൈർ ഉയർത്തുകയും വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ അന്ന് ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുന്നു എന്ന മഹത്തായ സന്ദേശം കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തു.നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനായി കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും പങ്കെടുത്ത എല്ലാവർക്കും മധുരവിതരണം നടത്തുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!