HomeNewsPublic Issueകാ​ല​പ്പ​ഴ​ക്ക​വും​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​ ​അ​ഭാ​വ​വും; കു​റ്റി​പ്പു​റം​ ​പാ​ല​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പ് ഭീഷണിയിൽ

കാ​ല​പ്പ​ഴ​ക്ക​വും​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​ ​അ​ഭാ​വ​വും; കു​റ്റി​പ്പു​റം​ ​പാ​ല​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പ് ഭീഷണിയിൽ

kuttippuram-bridge

കാ​ല​പ്പ​ഴ​ക്ക​വും​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​ ​അ​ഭാ​വ​വും; കു​റ്റി​പ്പു​റം​ ​പാ​ല​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പ് ഭീഷണിയിൽ

ത​വ​നൂ​ർ​:​ ​കാ​ല​പ്പ​ഴ​ക്ക​വും​ ​യ​ഥാ​സ​മ​യ​മു​ള്ള​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​ ​അ​ഭാ​വ​വും​ ​കു​റ്റി​പ്പു​റം​ ​പാ​ല​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പ് ​ഭീ​ഷ​ണി​യി​ലാ​ക്കു​ന്നു.​ ​കോ​ഴി​ക്കോ​ട് ​-​ ​തൃ​ശൂ​ർ​ ​ദേ​ശീ​യ​പാ​ത​യെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​കു​റ്റി​പ്പു​റം​ ​പാ​ലം​ 1947​ലാ​ണ് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ ​ദി​വ​സേ​ന​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ഇ​തു​വ​ഴി​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​പ​ക്ഷെ​ ​വ​ർ​ഷ​ങ്ങ​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ജി​ല്ല​യി​ലെ​ ​വ​ലി​യ​ ​പ്ര​ധാ​ന​ ​പാ​ല​മാ​യി​ട്ടും​ ​ക​ന​ത്ത​ ​അ​വ​ഗ​ണ​ന​യാ​ണ് ​പാ​ലം​ ​നേ​രി​ടു​ന്ന​ത്.​ ​
kuttippuram-bridge
വ​ർ​ഷാ​വ​ർ​ഷം​ ​പെ​യി​ന്റ​ടി​ച്ച് ​പാ​ലം​ ​മോ​ടി​ ​കൂ​ട്ടു​ന്ന​ത​ല്ലാ​തെ​ ​പാ​ല​ത്തി​ലെ​ ​ടാ​റിം​ഗ് ​അ​ട​ർ​ന്ന​ത് ​നേ​രെ​യാ​ക്കാ​നോ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്താ​നോ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​വു​ന്നി​ല്ല.​ ​പാ​ല​ത്തി​ൽ​ ​പ​ല​ഭാ​ഗ​ത്തും​ ​ഗ​ർ​ത്ത​ങ്ങ​ൾ​ ​രൂ​പ​പ്പെ​ട്ട​തും​ ​പാ​ല​ത്തി​ൽ​ ​തെ​രു​വു​ ​വി​ള​ക്കു​ക​ൾ​ ​ഇ​ല്ലാ​ത്ത​തും​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.​ ​ച​മ്ര​വ​ട്ടം​ ​പാ​ല​ത്തി​ൽ​ ​ടാ​റിം​ഗ് ​ന​ട​ത്തി​യെ​ങ്കി​ലും​ ​കു​റ്റി​പ്പു​റം​ ​പാ​ല​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​അ​ധി​കൃ​ത​ർ​ ​അ​വ​ഗ​ണ​ന​ ​തു​ട​രു​ക​യാ​ണ്.​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ൾ​ ​ദി​വ​സേ​ന​ ​ക​ട​ന്നു​പോ​കു​ന്ന​ ​കു​റ്റി​പ്പു​റം​ ​പാ​ല​ത്തി​ലെ​ ​ഗ​ർ​ത്ത​ങ്ങ​ൾ​ ​അ​ടി​യ​ന്തി​ര​മാ​യി​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​വ​ലി​യ​ ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!