HomeNewsEducationബി.എസ്.സി ഒപ്റ്റോമെട്രി ഒന്നാം റാങ്ക്; ഷെഫീഖ ജഹാനെ സർവകലാശാല ആദരിച്ചു

ബി.എസ്.സി ഒപ്റ്റോമെട്രി ഒന്നാം റാങ്ക്; ഷെഫീഖ ജഹാനെ സർവകലാശാല ആദരിച്ചു

shafeekha-jahan

ബി.എസ്.സി ഒപ്റ്റോമെട്രി ഒന്നാം റാങ്ക്; ഷെഫീഖ ജഹാനെ സർവകലാശാല ആദരിച്ചു

തൃശൂർ: ആരോഗ്യ സർവ്വകലാശാല നടത്തിയ ബി.എസ്.സി ഒപ്‌റ്റോമെട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എടയൂർ സ്വദേശിനി ഷെഫീഖ ജഹാന് ആരോഗ്യ സർവകലാശാലയുടെ ആദരം. സർവകലാശാലയിൽ വച്ച് നടന്ന പത്താമത് കൊൺ‌വൊക്കേഷൻ ചടങ്ങിൽ സർക്കാർ അഡീഷണൽ സെക്രട്ടറി-ഹെൽത്ത് രാജീവ് സദാനന്ദൻ IAS ൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
shafeekha-jahan
എടയൂർ നോർത്ത് അധികാരിപ്പടിയിൽ താമസിക്കുന്ന പാലക്കൽ ഷെരീഫ് മാസ്റ്റർ (അറബിക് അധ്യാപകൻ-KMUPS പൂക്കാട്ടിരി) റുടെയും കദീജയുടെയും മകളാണ്. മുഹമ്മദ് അൻഷാദാണ് ഭർത്താവ്. പെരിന്തൽമണ്ണ അൽ സലാമ കോളേജ് വിദ്യാർത്ഥിനിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!