HomeNewsBusinessഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മാസച്ചന്ത ആരംഭിച്ചു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മാസച്ചന്ത ആരംഭിച്ചു

irimbiliyam-kudumbasree

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മാസച്ചന്ത ആരംഭിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ മാസച്ചന്ത ആരംഭിച്ചു. പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ.ടി. ഉമ്മുകുൽസു അധ്യക്ഷതവഹിച്ചു വി.ടി. അമീർ, എൻ. കദീജ, മുഹമ്മദാലി, ജസീന, സൈഫുന്നീസ, റംല, സെക്രട്ടറി ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, സി.ഡി.എസ്. ചെയർപേഴ്‌സൺ വി.പി. ശശികല എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!